തമിഴ് പടം 2 | movie review | filmibeat Malayalam

2018-07-12 65

Tamizh Padam 2 movie review
തമിഴിലെ ആദ്യ സ്പൂഫ് സിനിമ എന്ന വിശേഷണവുമായാണ് 2010ല്‍ തമിഴ്പടം വന്നത്. തമിഴ് സിനിമാ ലോകത്തെ ക്ലീഷേകളെയും താര പകിട്ടുകളെയും കണക്കറ്റ് തമാശയാക്കിയ ചിത്രം വലിയ വിജയം നേടുകയും ചെയ്തു. ഇപ്പോള്‍ ഇതിന് തുടര്‍ച്ചയായി തമിഴ്പടം 2 എത്തിയിരിക്കുകയാണ്
ശിവയാണ് ചിത്രത്തിലെ നായകന്‍. ദിഷ പാണ്ഡൈ. ഐശ്വര്യ മേനോന്‍, സതീഷ്, മോനബാല തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്.
#TamizhPadam

Videos similaires